Random Video

ശിർക്കിനു 5 വർഷം ശിക്ഷ വിധിച്ച് സൗദി അറേബ്യ | Oneindia Malayalam

2018-03-26 11 Dailymotion

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. സൗദിയില്‍ ശിര്‍ക്ക് ചെയ്യല്‍ വധശിക്ഷ കിട്ടുന്ന കുറ്റമാണ്. ഈ കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.